Type Here to Get Search Results !

Breaking News : പി.ടി.തോമസ് എംഎല്‍എ അന്തരിച്ചു

 



കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍്റും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വച്ച്‌ രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിന്‍്റെ മരണം. അര്‍ബുദരോഗബാധിതനായി പിടി തോമസ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.


ചികിത്സയുടെ ഭാഗമായി വെല്ലൂരില്‍ തുടരുന്നതിനിടെയാണ് മരണം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe