Type Here to Get Search Results !

The pollution certificate of the vehicle can be downloaded

 





നിങ്ങളുടെ വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ്  നിങ്ങളുടെ ഫോണിൽ ഇപ്പോൾ പി ഡി എഫ് ആയി വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. പരിവാഹന്റെ ഒഫീഷ്യൽ സൈറ്റിൽ കയറി PUC സർട്ടിഫിക്കറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.


തുടർന്ന് ലഭിക്കുന്ന പേജിൽ രജിസ്ട്രേഷൻ നമ്പർ എന്ന സ്ഥലത്ത് വാഹനത്തിന്റെ റെജിസ്റ്റർ നമ്പർ നൽകുക. Eg: KL69A1376 അടുത്ത കോളത്തിൽ CHASISS നമ്പറിന്റെ അവസാനം 5 അക്കം നൽകുക. Eg:84568 പിന്നീട് താഴെയുള്ള ഇമേജിൽ കാണുന്ന  വെരിഫിക്കേഷൻ   ടെക്സ്റ്റ് കൂടി എഴുതുക.  PUC Details എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പൊല്യൂഷൻ   ടെസ്റ്റ് റിപ്പോർട്ട് ലഭിക്കും. പ്രിന്റ് എന്നതിൽ ക്ലിക്ക് ചെയ്ത് പ്രിന്റ് ചെയ്യാവുന്നതാണ്.


GO TO OFFICIAL WEBSITE



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe