ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിജാബ് വിവാദത്തെ അപലപിച്ച 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒാര്ഗനൈസേഷന് ഒഫ് ഇസ്ലാമിക് കോര്‍പറേഷനെ (ഒ.ഐ.സി) ചില നിക്ഷിപ്ത താത്പര്യക്കാര്‍ സ്വാധീനിച്ചെന്ന് ഇന്ത്യ.
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിജാബ് വിവാദത്തെ അപലപിച്ച 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒാര്ഗനൈസേഷന് ഒഫ് ഇസ്ലാമിക് കോര്‍പറേഷനെ (ഒ.ഐ.സി) ചില നിക്ഷിപ്ത താത്പര്യക്കാര്‍ സ്വാധീനിച്ചെന്ന് ഇന്ത്യ.
ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങള്‍ ഭരണഘടനാ ചട്ടങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഉള്ളില്‍ നിന്ന് പരിഹരിക്കേണ്ടവയാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനത്തില്‍ യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് പ്രസ്താവന നടത്തിയതെന്നും ബാഗ്ചി ചൂണ്ടിക്കാട്ടി. ഹിജാബ് വിവാദത്തെയും ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തെയും ഒ.ഐ.സി അപലപിച്ചിരുന്നു.