Type Here to Get Search Results !

ഇടുക്കി കല്ലാർകുട്ടി ഡാമിൽ അച്ഛനും മകളും ചാടിയതായി സംശയം

 




ഇടുക്കി/കല്ലാർകുട്ടി :കോട്ടയം പാമ്പാടിയിൽ നിന്നും ഇന്നലെ മുതൽ കാണാതായ പിതാവും മക്കളും സഞ്ചരിച്ചിരുന്ന ബൈക്ക്  കല്ലാർകുട്ടി ഡാമിന് സമീപത്തുനിന്നും കണ്ടെത്തി.


കോട്ടയം പാമ്പാടിക്കു സമീപം ചെമ്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ കരുവികാട്ടിൽ ബിനീഷിനെയും മകൾ അവൾ പാർവ്വതിയേയും  കണ്ടെത്തുന്നതിനു വേണ്ടി പോലീസ്  കല്ലാർകുട്ടി ഡാമിൻറെയും പരിസരപ്രദേശങ്ങളിലും തിരച്ചിൽ ആരംഭിച്ചു.  കല്ലാർകുട്ടി പാലത്തിൽ സമീപത്തുനിന്നാണ് ബൈക്ക് കണ്ടെത്തിയിട്ടുള്ളത്.  


ബിനീഷ് മരപ്പണിക്കാരനും  പാർവതി പ്ലസ് വൺ വിദ്യാർഥിനിയുമാണ് ഇന്നലെ ഉച്ചയോടെ പതിനൊന്നരയോടെയാണ് ഇതുവരെയും പാമ്പാടിയിൽ നിന്നും കാണാതായത്. വൈകുനേരം വരെ  വീട്ടുകാർ  പലസ്ഥലങ്ങളിലും  അന്വേഷിച്ചുവെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്നാണ് ബന്ധു പാമ്പാടി സ്റ്റേഷനിലെത്തി എത്തി പരാതി നൽകിയത്.


 പോലീസ് ഈസ് ബിനീഷിനെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അപ്പോൾ അടിമാലിക്ക് എത്തിയതായി സൂചന ലഭിച്ചിരുന്നു അതിൻറെ അടിസ്ഥാനത്തിൽ അടിമാലി സ്റ്റേഷനിൽ അറിയിക്കുകയും അടിമാലി പോലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കല്ലാറുകുട്ടിയിൽ നിന്നും കണ്ടെത്തിയത്. വോയ്സ് ഓഫ് വെളളത്തൂവൽ ഫയർഫോഴ്സിനെയും അറിയിച്ചിട്ടുണ്ട് രാവിലെ ഈ ഭാഗത്ത് ഡാമിലും തിരച്ചിൽ നടത്താനാണ് സാധ്യത :

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe