Type Here to Get Search Results !

മാസപ്പിറവി അറിയിക്കണം; ഹിജ്റ കമ്മിറ്റി ഈദുല്‍ ഫിത്ര്‍ ഞായറാഴ്ച

 





കോഴിക്കോട്: ഞായറാഴ്ച സൂര്യാസ്തമയത്തിനുശേഷം ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ 9895271685 എന്ന നമ്ബറില്‍ അറിയിക്കണമെന്ന് കോഴിക്കോട് ഖാസി കെ.വി. ഇമ്ബിച്ചമ്മത് ഹാജി അറിയിച്ചു.



ഹിജ്റ കമ്മിറ്റി ഈദുല്‍ ഫിത്ര്‍ ഞായറാഴ്ച



കോഴിക്കോട്: ഈദുല്‍ ഫിത്ര്‍ ഞായറാഴ്ചയാണെന്നും ഹിജ്റ കമ്മിറ്റിയുടെ ഈദ്ഗാഹ് ഞായറാഴ്ച രാവിലെ എട്ടിന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്നും ഹിജ്റ കമ്മിറ്റി അറിയിച്ചു.

തലശ്ശേരി, കുറ്റ്യാടി, അരീക്കോട്, വണ്ടൂര്‍, മലപ്പുറം, കൊണ്ടോട്ടി, തിരൂര്‍, പൊന്നാനി, ചന്ദ്രാപ്പിന്നി, ചാവക്കാട്, പാലക്കാട് പുതുനഗരം, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലും ഈദ്ഗാഹുണ്ടാവും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe