Type Here to Get Search Results !

Employment registration can be renewed

 




jobs hiring near me, jobs near me, jobs,work from home jobs, part time jobs near me. government job,  express employmen, higher ed jobs,  walmart jobs, google jobs. hiring jobs,


 2000 ജനുവരി ഒന്നു മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ റദ്ദായി പോയവര്‍ക്ക്( രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 01/2022 വരെ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം.



ജൂണ്‍ 30 വരെ ഓണ്‍ലൈനായും നേരിട്ടും അപേക്ഷിക്കാം. പ്രത്യേക പുതുക്കല്‍ നടപടി www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന നിര്‍വഹിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe