Type Here to Get Search Results !

കോട്ടയത്ത് അഞ്ചുപേര്‍ക്കുകൂടി കുഷ്ഠം; സ്ത്രീയും എട്ടുവയസ്സുള്ള ആണ്‍കുട്ടിയുമടക്കം 13 പേര്‍ ചികിത്സയില്‍

 





കോട്ടയം ജില്ലയില്‍ ആറുമാസത്തിനിടെ അഞ്ചുപേര്‍ക്കുകൂടി കുഷ്ഠം സ്ഥിരീകരിച്ചു. നിലവില്‍ ഒരു സ്ത്രീയും എട്ടുവയസ്സുള്ള ആണ്‍കുട്ടിയുമടക്കം 13 പേരാണ് ചികിത്സയിലുള്ളത്.


പുതിയതായി കുട്ടികളില്‍ രോഗം കണ്ടെത്തിയിട്ടില്ല. അന്തര്‍സംസ്ഥാന തൊഴിലാളിയുടെ മകനായ ആണ്‍കുട്ടി നേരത്തേ ചികിത്സയിലുണ്ടായിരുന്നതാണ്.


മറ്റു ജില്ലകളില്‍ കുഷ്ഠബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കോട്ടയത്തെ സംബന്ധിച്ച്‌ രോഗികളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കോവിഡ് സാഹചര്യമായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം കണ്ടുപിടിച്ച കുഷ്ഠബാധിതരുടെ എണ്ണം സംസ്ഥാനതലത്തില്‍ കുറവായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe