Type Here to Get Search Results !

ഓണ്‍ലൈന്‍ വഴി എങ്ങനെയാണു ഗ്യാസ് ബുക്കിംഗ് നടത്തുന്നത്?






ഇപ്പോള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഗ്യാസ് സിലിണ്ടറുകള്‍ ബുക്കിംഗ് നടത്തുവാന്‍ സാധിക്കുന്നതാണ് .ബുക്കിംഗ് നടത്തുന്നതിന് നിങ്ങള്‍ ആദ്യം തന്നെ Paytm ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക .അതിനു ശേഷം ബുക്ക് ഗ്യാസ് സിലിണ്ടര്‍ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിങ്ങളുടെ ഗ്യാസ് ഏതെന്നു തിരഞ്ഞെടുക്കുക.





ഉദാഹരണത്തിന് നിങ്ങളുടെ ഗ്യാസ് സിലിണ്ടര്‍ ഭാരത് ഗ്യാസ് ആണെങ്കില്‍ ഭാരത് ഗ്യാസ് തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എല്‍ പി ജി ഐ ഡി നമ്ബറുകള്‍ അവിടെ നല്‍കുക .ശേഷം നിങ്ങള്‍ക്ക് ബുക്കിംഗ് നടത്താവുന്നതാണ് .


ഇത്തരത്തില്‍ ബുക്കിംഗ് നടത്തുമ്ബോള്‍ ഓഫര്‍ ഓട്ടോമാറ്റിക്ക് ആയി തന്നെ ആക്ടിവേറ്റ് ആകുന്നതാണ് .ഏതെങ്കിലും ക്യാഷ് ബാക്ക് Paytm നല്‍കുന്നു എങ്കില്‍ സിലിണ്ടര്‍ ബുക്കിങ്ങിനു മാത്രമാണ് ഈ ക്യാഷ് ബാക്ക് ലഭിക്കുന്നത് അതുപോലെ തന്നെ ഈ ബുക്കിംഗ് നടത്തുന്ന സമയത്തു ഏതെങ്കിലും ക്യാഷ് ബാക്ക് കൂപ്പണ്‍ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് അപ്ലൈ ചെയ്യുവാന്‍ സാധിക്കുന്നതാണ് . ക്യാഷ് ബാക്ക് Paytm TC അനുസരിച്ചു നല്‍കുന്നത് .



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe