Type Here to Get Search Results !

ഇടുക്കിയിൽ RSS നേതാവിന്റെ ലൈംഗിക അക്രമ കേസിന്റെ വാർത്തയിൽ ഇടുക്കി ജില്ലയിലെ പ്രമുഖ സ്കൂളിനെ പരാമർശിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട്


നെടുംകണ്ടം : ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ NSS ക്യാമ്പിനിടെ ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ നേതാവും, സജീവ RSS പ്രവർത്തകനുമായ ഹരി R വിശ്വനാദിനെതിരെ നൽകിയ വാർത്തയിൽ ഇടുക്കി ജില്ലയിലെ പ്രമുഖ സ്കൂളിന്റെ പേര് പരാമർശിച്ചു എന്ന നിലയിൽ നിരവധി പ്രേക്ഷകർ ബന്ധപ്പെടുകയുണ്ടായി.



കഴിഞ്ഞ മൂന്ന് വർഷത്തിൽ അധികമായി വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന വാർത്ത പോർട്ടൽ ആണ് INFO KERALA NEWS. ന്യൂസ്‌ പോർട്ടൽ കൂടാതെ 70 ൽ അധികം വാട്സപ്പ് ഗ്രൂപ്പ്കളും info kerala news ന്റെ കീഴിൽ ഉണ്ട്.


Info kerala news ന്റെ എന്ന പേരിൽ പ്രചരിച്ച വ്യാജ സ്ക്രീൻ ഷോർട്ട്


Read Also:- എന്‍എസ്എസ് ക്യാംപിനെത്തിയ പെൺകുട്ടികൾ വസ്ത്രംമാറുന്നത് ഒളിഞ്ഞുനോക്കി, ലൈം​ഗികച്ചുവയോടെ സംസാരിച്ചു ആർഎസ്എസ് നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്


ഈ നേതാവിന്റെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വന്ന വാർത്തയുടെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ പോസ്റ്റിൽ ആണ് സ്കൂളിന്റെ പേര് പരാമർശിച്ചു എന്ന രീതിൽ INFO KERALA NEWS ന്റെ പേരിൽ ആരോപണം ഉയർന്നത്.



Info kerala news ന്റെ whatsapp ഗ്രൂപ്പ്കളിൽ share ചെയ്ത ന്യൂസ്‌ ന്റെ ശെരിക്കുള്ള സ്ക്രീൻ ഷോർട് 


INFO KERALA NEWS ന്റെ ഗ്രൂപ്പ്കളിൽ പോസ്റ്റ്‌ ചെയ്ത NEWS ലിങ്കിലോ, പോസ്റ്റ്‌ കണ്ടന്റിലോ ആരെങ്കിലും മാറ്റം വരുത്തിയാൽ അതിൽ INFO KERALA NEWS നും അതിന്റെ ഉടമസ്ഥർക്കും യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്ന് ഓർമിപ്പിക്കുന്നു.



ഇതിന്റെ സത്യാവസ്ഥ സ്കൂൾ മാനേജ്മെന്റിനെയും പ്രിൻസിപ്പളെയും ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. 







Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe