Type Here to Get Search Results !

കൊച്ചി മെട്രോ സ്റ്റേഷൻ ആക്രമണ ശ്രമം, ബിജെപി യുവമോർച്ച പ്രവർത്തകർക്ക് എതിരെ പോലീസ് കേസ്




കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ ബിജെപി യുവമോർച്ച പ്രവർത്തകരുടെ അക്രമം.  സ്വാതന്ത്ര്യ സമര സേനനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ മെട്രോ സ്റ്റേഷന്റെ മതിലിൽ ആണ് അക്രമം നടത്തിയത്.


അക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കൂടാതെ മെട്രോ സ്റ്റേഷൻ അക്രമണത്തിന്റെ പശ്ചാതലത്തിൽ നിലവിൽ ഫോട്ടോ, വീഡിയോ എന്നിവ എടുക്കുന്നതിനു നിയന്ത്രണമെർപ്പെടുത്തി.



പ്രതികൾ സ്റ്റേഷൻ ആക്രമിക്കുന്ന ദൃശ്യങ്ങൾ 



അരുൺ, കെ എസ് ഉണ്ണി എന്നിവരെയാണ് മെട്രോ സ്റ്റേഷൻ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മലബാർ സമര നായകൻ വാരിയൻ കുന്നൻ ഉൾപ്പെടെയുള്ള സമര പോരാളികളുടെ ചിത്രത്തിന് നേരെയാണ് ഇവർ അക്രമം അഴിച്ചു വിട്ടത്.


അതീവ സുരക്ഷ മേഖലയായ മെട്രോ സ്റ്റേഷനിൽ ഇങ്ങനൊരു അക്രമം ഉണ്ടായതിലെ സുരക്ഷാ വീഴ്ച ഞെട്ടലുളവാക്കുന്നു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe