തൂക്കുപാലം: കഴിഞ്ഞ ദിവസം തൂക്കുപാലം പ്രകാശ്ഗ്രാം ഭാഗത്ത് നിന്നും വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞയാൾ പിടിയിൽ.
![]() |
നിങ്ങളുടെ വീടും പരിസരവും ഇനി ക്യാമറ കണ്ണുകളിൽ സുരക്ഷിതം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക |
മാലയുമായി പ്രതി വാഹനത്തിൽ രക്ഷപ്പെടുന്നത് CCTV ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതി പിടിയിലായത്.