Type Here to Get Search Results !

റെയില്‍വേയില്‍ അവസരം: ഇപ്പോള്‍ അപേക്ഷിക്കാം

 

jobs in india,jobs in indian embassy germany,jobs in indian restaurants near me,jobs in indianapolis,jobs in indiana,jobs in india for freshers,jobs in indiana pa,jobs in indian railways,jobs in india for foreigners,jobs in india post


സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയ്ക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആക്‌ട് അപ്രന്റീസ് തസ്തികകളിലെ 1785 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.



15 - 24 വയസ്സിന് ഇടയിലുള്ളവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.



യോഗ്യത : അപേക്ഷകര്‍ അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലെ ജോലിയുമായി ബന്ധപ്പെട്ട കോഴ്സുകളില്‍ സര്‍ക്കാര്‍ പാഠ്യപദ്ധതി / ഐടിഐയില്‍ പത്താം ക്ലാസ് പാസായിരിക്കണം.


തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്രന്റീസ് നിയമങ്ങള്‍ അനുസരിച്ച്‌ ശമ്ബളം / സ്‌കോളര്‍ഷിപ്പ് നല്‍കും.

അപേക്ഷിക്കാനുള്ള അവസാന തീയതി 14.12.2021 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സര്‍പ്പിക്കാനും https://www.rrcser.co.in/notice.html എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe