Type Here to Get Search Results !

മൊബൈലില്‍ വൈറസ് വിദ്യാര്‍ഥിയെ മര്‍ദിച്ച ആര്‍.എസ്.എസുകാരന്‍ പിടിയില്‍

 




കാ​യം​കു​ളം: മൊ​ബൈ​ലി​ല്‍ വൈ​റ​സ് ക​ട​ത്തി​വി​ട്ട​ത് ചോ​ദ്യം​ചെ​യ്ത വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കാ​പ്പി​ല്‍​മേ​ക്ക് പ​ന​യ​ന്നാ​ര്‍​കാ​വ് ദേ​വ​കി ഭ​വ​ന​ത്തി​ല്‍ അ​ഖി​ല്‍ (സ​ച്ചു -24) അ​റ​സ്​​റ്റി​ല്‍.



സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ഖി​ലി​െന്‍റ സ​ഹോ​ദ​ര​നാ​യ പ്ല​സ്‌ വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. കൃ​ഷ്ണ​പു​രം കാ​പ്പി​ല്‍​മേ​ക്ക് പു​ല​രി​യി​ല്‍ സ​ന്തോ​ഷി​െന്‍റ മ​ക​ന്‍ പ്ര​ണ​വി​നാ​ണ്​ (18)​ മ​ര്‍​ദ​നമേറ്റ​ത്. സൗ​ഹൃ​ദ​വ​ല​യ​ത്തി​ലെ മൊ​ബൈ​ല്‍ ​െഗ​യി​മി​ല്‍ പ്ര​ണ​വും ഭാ​ഗ​മാ​യി​രു​ന്നു. ഒാ​ണ്‍​ലൈ​ന്‍ പ​ഠ​നം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ത​രം വൈ​റ​സാ​ണ് പ്ര​ണ​വി​െന്‍റ മൊ​ബൈ​ലി​ല്‍ ക​യ​റ്റി​വി​ട്ട​ത്. ഇ​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ഫോ​ണി​ലൂ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. തു​ട​ര്‍​ന്ന്​ സ​ഹോ​ദ​ര​നെ​യും കൂ​ട്ടി​യെ​ത്തി​യ അ​ഖി​ല്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.


ക​ഴി​ഞ്ഞ ഏ​ഴി​ന് വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ഇൗ ​സ​മ​യം പ്ര​ണ​വിെന്‍റ വീ​ട്ടി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​ര്‍​ദ​ന​ശേ​ഷം ക​ത്തി കാ​ട്ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി മ​ട​ങ്ങി​യ​തി​നാ​ല്‍ ഭ​യ​ന്നു​പോ​യ പ്ര​ണ​വ് വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​ല്ല. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് പ്ര​തി​ക​ള്‍ വീ​ണ്ടും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​താ​വി​നോ​ട് വി​വ​രം പ​റ​യു​ന്ന​ത്. വീ​ട്ടി​ലെ സി.​സി ടി.​വി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് മ​ര്‍​ദ​ന​ത്തി​ലെ ഭീ​ക​ര​ത മ​ന​സ്സി​ലാ​യ​ത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe