പാലക്കാട്: ആലത്തൂരില്‍ ഒമ്ബതാംക്ലാസ് വിദ്യാര്‍ഥിനികളായ ഇരട്ട സഹോദരിമാരെ കാണാതായതായി പരാതി. ഇവര്‍ക്കൊപ്പം സഹപാഠികളായ രണ്ടു വിദ്യാര്‍ഥികളെയും കാണാതായെന്ന് പരാതിയില്‍ പറയുന്നു.
ഇരട്ട സഹോദരിമാര്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ക്കൊപ്പം വൈകുന്നേരം പാലക്കാട് ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത ആലത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.