Type Here to Get Search Results !

കോട്ടയം കൂട്ടിക്കലില്‍ കനത്ത മഴ; പുല്ലകയാറില്‍ മലവെള്ളപ്പാച്ചില്‍

 


കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ മേഖലയില്‍ ശക്തമായ മഴ പെയ്തു. പുല്ലകയാറില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.


ഇടുക്കി ജില്ലയിലെ ഉറുമ്ബിക്കര മേഖലയില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം.


കൂട്ടിക്കല്‍ ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നുണ്ട്. വൈകുന്നേരം നാല് മണി മുതല്‍ ഈ മേഖലയില്‍ മഴ പെയ്തിരുന്നു. ആറ് മണിയോടെയാണ് ആറ്റിലെ ജലനിരപ്പ് വളരെ വേ​ഗം ഉയര്‍ന്നത്. റവന്യൂ, പൊലീസ് ഫയര്‍ഫോഴ്സ് സംഘം കൂട്ടിക്കലില്‍ എത്തിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe