Type Here to Get Search Results !

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

 






പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വടക്കൻ മൈനാഗപ്പള്ളി സന്തോഷ് ഭവനത്തിൽ അനീഷ് (21) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.


Read Also: അടിവസ്ത്രം മോഷണം: യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ 500ഓളം ഉപയോഗിച്ച അടിവസ്ത്രം


അനീഷ് പെൺകുട്ടിയുമായി പരിചയത്തിലായിരുന്നു.​ വീട്ടിൽ നിന്ന് കരുനാഗപ്പള്ളിയിലെത്തിയ പെൺകുട്ടിയെ മൈനാഗപ്പള്ളിയിലെ ഇയാളുടെ വീട്ടിലെത്തിച്ചാണ് ലൈം​ഗികമായി പീഡിപ്പിച്ചത്.


പീഡനവിവരം രണ്ട് മാസത്താളം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് മാതാപിതാക്കളാണ് കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീ

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe