Type Here to Get Search Results !

പാനും, ആധാറും നല്‍കിയാല്‍ വാരിക്കോരി ലോണ്‍! നിങ്ങളുടെ രേഖകള്‍ വച്ച്‌ മറ്റൊരാള്‍ ലോണെടുത്തോ എന്ന് എങ്ങനെ അറിയും

 

loan app apk,loan app download,loan app for students,loan app in india,loan app in nigeria,loan app in pakistan,loan app philippines,loan app without bvn in nigeria,loan app philippines,loan apps,loan apk,loan apk in nigeria,loan apk india,loan apk in kenya,loan apk new,loan apk download,easy loan apk,loan apk free download,loan apk kenya,loan app pakistan,loan app personal,.online loan application jamaica,online loan apps in nigeria,online loan apps,online loan apps philippines,online loan apps kenya,online loan apps download,easy online loan apps,best app to get online loan,online loan apps in usa,online loan giving apps,online loan apps harassment,online loan apps hyderabad,online loan apps list,online loan application malaysia,online loan app pakistan



ഓണ്‍ലൈനായി പണം കടം കൊടുക്കുന്ന ആപ്പുകളുടെ പ്രവര്‍ത്തനം വ്യാപിക്കുകയാണ്. നിരവധി പരാതികളാണ് ഇത്തരം പണമിടപാടിനെതിരെ ഉയരുന്നത്.


പാന്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയ നല്‍കിയാല്‍ പണം നല്‍കുന്ന ആപ്പുകള്‍ വരെ സജീവയാതോടെ വ്യാജ രേഖകള്‍ നല്‍കി വായ്പ നേടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. നിയമവിരുദ്ധമായി മറ്റ് വ്യക്തികളുടെ പാന്‍ കാര്‍ഡുകളും രേഖകളും ഉപയോഗിച്ചാണ് വായ്പ എടുക്കുന്നത്.



online loan,online loan app,online loan application,online loan apply,online loan calculator,online loan companies,online loan germany,online loan in nigeria,online loan philippines,online loan pilipinas,online loan app,online loan application,online loan apply,online loan approval,online loan apps in nigeria.online loan,online loan app,online loan application,online loan apply,online loan bad credit,online loan best app,online loan calculator,online loan companies,online loan direct lender,online loan emergency,online loan emi calculator,online loan fast approval,online loan for bad credit,online loan germany,online loan guaranteed approval,online loan harassment,online loan hdfc,online loan home credit,online loan in nigeria,online loan in pakistan,online loan jamaica,online loan kaise le,online loan kaise le in hindi,online loan legit,online loan lenders,online loan management system,online loan netherlands,online loan no credit check,online loan philippines,online loan pilipinas,online loans europe,online loans fast approval,online loans for bad credit,online loans pilipinas,online loan bad credit direct lender,online loan contact number,online loan easy approval,online loan fraud complaint,online loan lenders for bad credit,online loan malaysia,online loan near me,online loan ontario



Read Also:- അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അടിച്ചു വീഴ്ത്തി കമ്മലും കൊലുസും കവർന്നു


പാന്‍ കാര്‍ഡ് ഉടമകള്‍ അറിയാതെ അവരുടെ രേഖകള്‍ ഉപയോഗിച്ച്‌ അജ്ഞാതരായ വ്യക്തികള്‍ക്ക് വായ്പ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഇത്തരം ഒരു ആപ്പിനെതിരെ വ്യാപകമായ പരാതി സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ നല്‍കി തട്ടിപ്പുകാര്‍ ആപ്പില്‍ നിന്ന് വായ്പ സംഘടിപ്പിച്ചത്. സ്വന്തം രേഖകള്‍ അല്ലാത്തതിനാല്‍ വായ്പയെടുക്കുന്ന വ്യക്തികള്‍ ഇഎംഐകള്‍ തിരിച്ചടയ്ക്കില്ല ഇതോടെ പാന്‍ കാര്‍ഡ് ഉടമകളുടെ ക്രഡിറ്റ് സ്‌കോറിനെ അത് ഗുരുതരമായി ബാധിക്കുകയും ചെയ്യും.



നിങ്ങളുടെ പാന്‍ ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും വായ്പ എടുത്തിട്ടുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കാന്‍ വഴിയുണ്ട്. ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നതിലൂടെ ഇത് സാദ്ധ്യമാവും. എന്നാല്‍ മുന്‍കരുതലെടുക്കാതെ സൗജന്യമായി ക്രെഡിറ്റ് സ്‌കോര്‍ അറിയാം എന്ന ചതിക്കുഴിയില്‍ വീണ് പാന്‍ രേഖകള്‍ നല്‍കുന്നതും അപകടകരമാണ്. പാന്‍ കാര്‍ഡ് വിശദാംശങ്ങളോടൊപ്പം പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയാല്‍ പ്രശസ്തമായ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ക്രഡിറ്റ് സ്‌കോര്‍ അറിയാന്‍ കഴിയും.


online loan,online loan app,online loan application,online loan apply,online loan bad credit,online loan best app,online loan calculator,online loan companies,online loan direct lender,online loan emergency,online loan emi calculator,online loan fast approval,online loan for bad credit,online loan germany,online loan guaranteed approval,online loan harassment,online loan hdfc,online loan home credit,online loan in nigeria,online loan in pakistan,online loan jamaica,online loan kaise le,online loan kaise le in hindi,online loan legit,online loan lenders,online loan management system,online loan netherlands,online loan no credit check,online loan philippines,online loan pilipinas,online loans europe,online loans fast approval,online loans for bad credit,online loans pilipinas,online loan bad credit direct lender,online loan contact number,online loan easy approval,online loan fraud complaint,online loan lenders for bad credit,online loan malaysia,online loan near me,online loan ontario

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe