Type Here to Get Search Results !

സജി ചെറിയാന്റെ വകുപ്പുകള്‍ റിയാസ്, വാസവന്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക്

 






തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതോടെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകള്‍ മൂന്ന് മന്ത്രിമാരായി വിഭജിക്കപ്പെടും.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ വിതരണം ചെയ്യുക. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.


പുതിയ തൊഴിൽ വാർത്തകളും പി സ് സി അറിയിപ്പുകളും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് സജി ചെറിയാന്‍ നേരത്തെ കൈകാര്യം ചെയ്തിരുന്നത്. ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാന്‍ നല്‍കാനാണ് തീരുമാനം. യുവജനക്ഷേമ വകുപ്പ് പി.എ മുഹമ്മദ് റിയാസിനും സാംസ്കാരിക-സിനിമാ വകുപ്പ് വി.എന്‍ വാസവന്നും നല്‍കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.



ഭരണഘടനയെ കുറിച്ചുള്ള പരാമര്‍ശത്തിന്‍റെ പേരില്‍ ബുധനാഴ്ചയാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe