Type Here to Get Search Results !

നായ കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

 


പാലക്കാട് : നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മേലാര്‍കോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകന്‍ സന്തോഷ് (28) ആണ് മരിച്ചത്.


ബുധനാഴ്ച രാത്രി 8 മണിയോടെ നിഗമത്തിനു സമീപം കാക്കമ്ബട്ടിയിലാണ് അപകടം നടന്നത്.


ബാങ്ക് ജീവനക്കാരനായ സന്തോഷ് ഭാര്യയുമായി ബന്ധുവീടായ തിരുപ്പൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ നായ കുറുകെ ചാടി ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ സന്തോഷിനെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ മരിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe