Type Here to Get Search Results !

കോവിഡ് വാക്സിന്‍ എടുത്തതിന് പിന്നാലെ പന്ത്രണ്ടുവയസ്സുകാരി മരിച്ചു


kottayam cars,kottayam medical college,kottayam tourist places



കോട്ടയം : പനിയും ഛര്‍ദിയും ബാധിച്ച്‌ പന്ത്രണ്ടുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു.


കുമാരനല്ലൂര്‍ എസ്‌എച്ച്‌ മൗണ്ട് പുത്തന്‍പറമ്ബില്‍ അനില്‍കുമാര്‍-അജിത ദമ്ബതികളുടെ മകള്‍ ദേവിയാണ് മരിച്ചത്. ശനിയാഴ്ച അതിരമ്ബുഴ പിഎച്ച്‌സിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന്‍ ദേവി എടുത്തിരുന്നു.ഇതിനു പിന്നാലെ കുട്ടിയെ പനിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു.ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും, യാത്രമധ്യേ കുട്ടി മരിക്കുകയായിരുന്നു.


ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


അതേസമയം, ശനിയാഴ്ച 174 പേര്‍ക്ക് കുട്ടികള്‍ക്കുള്ള കോര്‍ബിവാക്സ് നല്‍കിയിട്ടുണ്ടെന്നും മറ്റാര്‍ക്കും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതിരമ്ബുഴ പിഎച്ച്‌സി അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe