Type Here to Get Search Results !

അന്ന് ഗോള്‍വള്‍ക്കര്‍ തൊട്ടുകൂടാത്തവനായിരുന്നില്ല; ഗോള്‍വള്‍ക്കറിന്റെ ചിത്രത്തിനുമുന്നില്‍ വിളക്ക് കൊളുത്തുന്ന വിഡി സതീശന്റെ ചിത്രങ്ങള്‍ നല്‍കി മറുപടി

 




തിരുവനനന്തപുരം : സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഗോള്‍വള്‍ക്കറിനെതിരേയും ആര്‍എസ്‌എസിനെതിരേയുമുള്ള പ്രസ്താവനയ്‌ക്കെതിരെ വിഡി സതീശന്‍ ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി.


ബാബു. 2006-ല്‍ പറവൂരില്‍ ആര്‍എസ്‌എസ് പരിപാടിയില്‍ ഗോള്‍വള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തുന്ന ചിത്രം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.


Read Also:- പ്ലസ് വണ്‍ പ്രവേശനത്തിന് എങ്ങനെ അപേക്ഷിക്കാം; പ്രധാന മാറ്റങ്ങള്‍ , തീയതികള്‍ എന്നിവ വിശദമായി അറിയാം


അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല, രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീരപോലെ ഇടക്കിടെ ആര്‍എസ്‌എസിനെ ആക്രമിക്കുന്നുവെന്നും ആര്‍.വി. ബാബു വിമര്‍ശിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe